അനൂപ്
Posted On
date_range Updated On
date_range പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയില്‍
വെള്ളറട: പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ശേക്ഷം ഒളിവില്‍പോയ പ്രതി പിടിയില്‍. മഞ്ചവിളാകം മാമാജി സദനത്തില്‍ അനൂപ് (23) ആണ് പിടിയിലായത്.
മൂന്നുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഒളിവില്‍പോയ അനൂപ് നാട്ടിലെത്തിയ വിവരം ലഭിച്ച ഉടന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടർ മ്രതുല് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.