Posted On
date_range Updated On
date_range തൃശ്ശൂർ മൂന്നാം അഡീഷണൽ മുൻസിഫ് കോടതി O.S. 1790/2020
അന്യായം
സെബാസ്റ്റ്യൻ എരവേലിൽ, S/O എരവേലിൽ വിൻസെന്റ്, 1/161, കോലഴി ഗ്രാമപഞ്ചായത്, റീഗൽ പ്ലാസ്റ്റിക്സിനു സമീപം, കുന്നത്തുപീടിക ദേശം പി.ഒ. കുറ്റൂർ - 680013, കുറ്റൂർ വില്ലേജ്, തൃശ്ശൂർ താലൂക്ക്.
1-ാം പ്രതി
മേൽനമ്പ് കേസിൽ 1-ാം പ്രതിക്കുള്ള സമൻസ് കോടതിയിലും സ്ഥലത്തും പതിച്ച് നടത്തുവാൻ അനുവദിച്ച് കേസ് 13.04.2023 ലേക്ക് വിചാരണയ്ക്ക് വെച്ചിട്ടുള്ളതാണ് . അന്നേദിവസം കാലത്ത് 11.00 മണിക്ക് മേപ്പടി 1-ാം പ്രതി നേരിട്ടോ വക്കീൽ മുഖാന്തിരമോ കോടതിയിൽ ഹാജരാകാത്തപക്ഷം കേസ് ടിയാന്റെ അസാന്നിദ്ധ്യത്തിൽ തീരുമാനിക്കുമെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
എന്ന്
2023 ജനുവരി മാസം 16-ാം തീയ്യതി
അന്യായഭാഗം അഡ്വക്കെറ്റ്
(ഒപ്പ്)
ജേക്കബ്ബ്ഒ. റാഫേൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.