വെങ്കിടങ്ങ്: പാടൂർ പാലത്തുംവീട്ടിൽ ചക്കനാത്തു അബ്ദുൽ മജീദ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഷംസു നാരിയ. മക്കൾ: ബാബു മജീദ്, സെയ്നുൽ അബ്ദീൻ (മുജീബ്), നെഹ്ല. മരുമക്കൾ: ഹനീഷ്, ജനീന, റസിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാടൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.