ചെറുതുരുത്തി: കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു കിള്ളിമംഗലം അരീക്കര വീട്ടില് സി.വി. രാഘവന് (78) ആണ് മരിച്ചത്. ഭാര്യ: രാധാമണി.