മാള: പൂപ്പത്തി എടമുള തോട്ടോത്ത് കുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: താഴത്തുവീട്ടിൽ പ്രസന്നകുമാരി. മക്കൾ: അരുൺ, ചിത്ര. മരുമക്കൾ: വിദ്യ, സിനീജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.00ന് വീട്ടുവളപ്പിൽ.