അരിമ്പൂർ: കൈപ്പിള്ളി പ്ലാക്കൻ പരേതനായ ഈനാശുവിെൻറ ഭാര്യ ത്രേസ്യ (74) നിര്യാതയായി. മക്കൾ: ജോയ്, വർഗീസ്. മരുമക്കൾ: സിജി, ജോൺസി. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് എറവ് സെൻറ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.