വീട്ടിൽ അൽപം മ്യൂസിക് ആയാലോ...

2025ലെ മികച്ച ഹോം ബ്ലൂടൂത്ത് സ്പീക്കറുകൾ
JBL Authentics 500
ക്ലാസിക് JBL സ്പീക്കറുകളായ L100ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട റെട്രോ ഡിസൈനാണ്
Sonos Era 300
ഏറ്റവും മികച്ച വയർലെസ്സ് സ്പീക്കർ
Amazon Echo Gen 4
ബിൽറ്റ്-ഇൻ അലക്സ സപ്പോർട്ട് ഉള്ളതുകൊണ്ട്, ശബ്ദം ഉപയോഗിച്ച് മാത്രം ഇത് പ്രവർത്തിപ്പിക്കാൻ കഴിയും
Amazon Echo Pop
അകലെനിന്നോ ഒരു പാർട്ടിയിലെ തിരക്കിട്ട അന്തരീക്ഷത്തിലോ നിങ്ങളുടെ നിർദേശങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതിന് സാധിക്കുന്നു
Sonos Move 2
ഇത് ബാറ്ററി പവർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്
Explore