മികച്ച വിദ്യാഭ്യാസത്തിന് ഒരു താങ്ങ്

വിദ്യാർഥികൾക്ക് മികച്ച ലാപ്‌ടോപ്പുകൾ: ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025
Acer Aspire Lite
ശക്തവും ഭാരം കുറഞ്ഞതും മൾട്ടിടാസ്കിങ് ചെയ്യാൻ പറ്റിയതുമായ ലാപ്ടോപ്
HP Pavilion 13th Gen Intel Core i5-1340P
Intel Core i5-1340P പ്രൊസസ്സർ ഉള്ളതിനാൽ പഠനത്തിനും ക്രിയേറ്റിവ് ജോലികൾക്കും ഇത് വളരെ അനുയോജ്യം
Dell 15 Thin & Light Lapto
ഭാരം കുറഞ്ഞ, ബഡ്ജറ്റിന് ഇണങ്ങിയ ഒരു ലാപ്ടോപ്പ്
ASUS Vivobook 15,13th Gen
കോഡിങ് ഇഷ്ടപ്പെടുന്നവർക്കും അക്കാദമിക് രംഗത്ത് തിരക്കുള്ളവർക്കും വേണ്ടി രൂപകൽപ്പന ചെയ്ത ഒരു മികച്ച ലാപ്ടോപ്പ്
acer AspireGo14
സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്ന വിദ്യാർഥികൾക്കും മൾട്ടിടാസ്കിങ് ചെയ്യുന്നവർക്കും അനുയോജ്യമായത്
Lenovo IdeaPad 3 12th Gen Intel Core i3-1215U 14 Inch
കോളജ് പ്രോജക്റ്റുകൾ, ഓൺലൈൻ ക്ലാസുകൾ, സ്ട്രീമിങ്, ദൈനംദിന ജോലികൾ എന്നിവയ്ക്ക് ഇത് മികച്ച പ്രകടനം നൽകുന്നു
Explore