ചാർജിൽ ഇനി ഒത്തുതീർപ്പില്ല

50000 എം.എ.എച്ച് പവർ ബാങ്കുകൾ
സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ, മറ്റ് പോർട്ടബിൾ ഡിവൈസുകൾ എന്നിവയുടെ ഉപയോഗങ്ങൾ വർധിച്ചതോടെ പവർ ബാങ്കിന്‍റെ ആവശ്യകതയും കൂടി
വിപണിയിൽ ലഭ്യമായ മികച്ച 50000എം.എ.എച്ച് പവർ ബാങ്കുകൾ
1. കരുസേൽ 50000 എംഎഎച്ച് 2 എൽ.ഇ.ഡി 2 യു.എസ്.ബി ബാറ്ററി
വാട്ടർപ്രൂഫ് ബാറ്ററി ചാർജർ, ഔട്ട്ഡോർ ഉപയോഗങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ഹൈ-കപ്പാസിറ്റി പവർ ബാങ്ക്
2. കോൾമേറ്റ് അൾട്രാഫ്യൂസ് മാക്സ് 50000 എം.എ.എച്ച് അൾട്രാ ഹൈ കപ്പാസിറ്റി പവർ ബാങ്ക്
ഒരേ സമയം ഒന്നിലധികം ഡിവൈസുകൾ ചാർജ് ചെയ്യാൻ അനുയോജ്യമാണ്
3. ഐകെഎൽ ഐകെപിബി 50എം 50,000 എംഎഎച്ച്
ബാറ്ററി സ്റ്റാറ്റസ് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഇൻ-ബിൽറ്റ് ഡിസ്പ്ലേ
4. ആംബ്രെയ്ൻ സ്റ്റൈലോ മാക്സ് 50 കെ 50000 എം.എ.എച്ച് ബാറ്ററി, 30ഡബ്ല്യൂ ഗാൻ ചാർജർ
കൂടുതൽ നേരം ഉപയോഗിക്കാൻ സാധിക്കുന്ന ഉയർന്ന ശേഷിയുള്ള ബാറ്ററി
5. 3 ഇൻ1 കേബിളുള്ള ആംബ്രെയ്ൻ സ്റ്റൈലോ മാക്സ് 50കെ
പ്രത്യേകം ഒരു കേബിൾ കൊണ്ടുനടക്കേണ്ട ആവശ്യം ഒഴിവാക്കിക്കൊണ്ട്, ചാർജ് ചെയ്യുന്നതിനായി ഒരു ഇൻ-ബിൽറ്റ് കേബിൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു
Explore