ആളുകൾ മുഴുവൻ സമയവും ഫോണിലാണ്. സ്ക്രീൻ ടൈം കൂടുന്നതിന് അനുസരിച്ച് കണ്ണുകൾക്ക് സ്ട്രെയ്ൻ കൂടുന്നു. ദീര്‍ഘനേരമുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും. ഇത് 'സ്മാർട്ട്‌ഫോൺ വിഷൻ സിൻഡ്രോമി'ലേക്ക് നയിക്കും.