മുടികൊഴിച്ചിൽ മുതൽ ഡിപ്രഷൻ വരെ; വിറ്റാമിൻ ഡി കുറഞ്ഞാൽ ചെറുതല്ല പ്രശ്നങ്ങൾ

പുതിയ മുടി വളരാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിറ്റാമിൻ ഡി ആവശ്യമാണ്. ഇതിന്‍റെ അപര്യാപ്തി മുടികൊഴിച്ചിൽ കൂട്ടും
വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയ്ക്ക് വിറ്റാമിൻ ഡിയുടെ അപര്യാപ്തി കാരണമായേക്കാം
ഇടയ്ക്കിടെ ജലദോഷം, പനി, ശ്വാസകോശ അണുബാധകൾ വരാനും രോഗപ്രതിരേധ ശേഷി കുറയാനും കാരണമാകും
എല്ലുകളുടെ ബലഹീനതയും എല്ലുകൾ പൊട്ടാനുള്ള സാധ്യതയും കൂടുതലായിരിക്കും
വിട്ടുമാറാത്ത പേശി വേദന, കോച്ചിപ്പിടുത്തവും അമിതമായ ക്ഷീണവും വിറ്റാമിൻ ഡിയുടെ അപര്യാപ്തി കാരണം ഉണ്ടാകാം
Explore