ഈ ലക്ഷണങ്ങൾ തളളി കളയരുത്! വൻകുടൽ കാൻസറിന് കാരണമായേക്കാം

സ്ഥിരമായ വയറുവേദന
വൻകുടലിലെ തടസ്സങ്ങൾ കാരണം വയറിൽ നിന്ന് മാറാത്ത വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം
അമിതമായ ഗ്യാസ്
ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ മൂലം വയർ വീർക്കുന്നതും ഗ്യാസ് കെട്ടിക്കിടക്കുന്നതും പതിവാകുന്നു
ക്ഷീണം
രക്തം കുറയുന്നത് ശരീരത്തിന് കടുത്ത തളർച്ചയും ഉണ്ടാക്കുന്നു
ശരീര ഭാരക്കുറവ്
വ്യായാമമോ ഡയറ്റോ ഇല്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഒരു പ്രധാന ലക്ഷണമാണ്
ഛർദ്ദി
വൻകുടലിലെ ട്യൂമർ കാരണം ദഹനം തടസ്സപ്പെടുന്നത് മനംപുരട്ടലിനും ഛർദ്ദിക്കും കാരണമായേക്കാം
Explore