തിക്കോടി: കോഴിപ്പുറം രയരോത്ത്താഴ കുഞ്ഞിമന്ദൻ (87) നിര്യാതനായി. (റിട്ട. ലക്ഷദീപ് അഡ്മിനിസ്ട്രേഷൻ ഓഫിസ്). ഭാര്യ: കമല. മക്കൾ: സജിത, സജീവൻ (റിട്ട. അധ്യാപകൻ, കെ.എസ്.എസ്.പി.എ തിക്കോടി പഞ്ചായത്ത് സെക്രട്ടറി), സന്തോഷ് (ഷാർജ), സീന. മരുമക്കൾ: സോമൻ മൂടാടി (റിട്ട. ബി.ഡി.ഒ), ജോണി കൂടരഞ്ഞി, ലസിത (ഗവ. എച്ച്.എസ് മേപ്പയ്യൂർ), സലിജ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പിൽ.