ബേപ്പൂർ: മാറാട് വാട്ടർ ടാങ്കിനു സമീപം താമസിക്കുന്ന ഷാനവാസ് (44) ഒമാനിൽ നിര്യാതനായി. പരേതനായ എറകുത്ത് അബൂബക്കറിന്റെയും സി.പി. ബീവിയുടെയും മകനാണ്. ഭാര്യ: സൈറാബാനു. മക്കൾ: ശബാന ജാസ്മിൻ, ഷഹാന ജാസ്മിൻ.
സഹോദരങ്ങൾ: സലീം, മുനീർബാബു, നൗഷിദ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.