പുതിയപാലം: പടന്നയിൽ പരേതനായ മരക്കാറിന്റെ മകൻ മുഹമ്മദ് ഷാഫി (56) നിര്യാതനായി. മാതാവ്: കദീശബി. ഭാര്യ: റഹ്മത്ത് പീടിയേക്കൽ. മക്കൾ: ഷഫീർ, സഫീല നസ്രിൻ, മുഹമ്മദ് ഷാൻ. മരുമകൾ: ആയിഷ ഹിബ. സഹോദരങ്ങൾ: ഷാനു അബ്ബാസ്, മൻസൂർ അലി, അഷ്റഫ്, ജംഷീദ, ജസറീന.