കോഴിക്കോട്: കൊറ്റിയത്ത് കോമളവല്ലി (82) കോട്ടൂളി അഞ്ജലി അപ്പാർട്മെന്റിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എടോടിയിൽ ഗംഗാധരൻ നായർ. മകൻ: രഞ്ജിത്ത് നായർ (മുംബൈ). മരുമകൾ: സ്മിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പുതിയപാലം ശ്മശാനത്തിൽ.