തുവ്വൂർ: മാമ്പുഴ പൊടുവണ്ണിക്കലിലെ നെയ്യൻ മൂസ ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ശിഹാബുദ്ദീൻ, അബ്ദുൽ റഹീം, ആരിഫുദ്ദീൻ, മൈമൂന, ഉമ്മു റഹീമ. മരുമക്കൾ: ഹസൻ (കേരള), അശ്റഫ് (കേമ്പിൻകുന്ന്), സാബിറ (കൊണ്ടോട്ടി), ഹിഷാന (തുവ്വൂർ).