Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളത്തിന് ദേശീയ പുരസ്‌കാരം

text_fields
bookmark_border
award
cancel
camera_alt

ഏ​വി​യേ​ഷ​ന്‍ മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മി​ക​വി​നു​ള്ള അ​പെ​ക്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ ദേ​ശീ​യ​പു​ര​സ്‌​കാ​രം തി​രു​വ​ന​ന്ത​പു​രം അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ത്തി​ന് ല​ഭി​ച്ച​പ്പോ​ള്‍

വ​ലി​യ​തു​റ: ഏ​വി​യേ​ഷ​ന്‍ മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മി​ക​വി​നു​ള്ള അ​പെ​ക്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ ദേ​ശീ​യ​പു​ര​സ്‌​കാ​രം തി​രു​വ​ന​ന്ത​പു​രം അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ത്തി​ന്. 2023 ലെ ​ഗ്രീ​ന്‍ ലീ​ഫ് വി​ഭാ​ഗ​ത്തി​ല്‍ ഗോ​ള്‍ഡ് അ​വാ​ര്‍ഡ് ആ​ണ് തി​രു​വ​ന​ന്ത​പു​രം നേ​ടി​യ​ത്.

ന്യൂ​ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍പോ​ര്‍ട്ടി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന കാ​ര്‍ബ​ണ്‍ എ​മി​ഷ​ന്‍ കു​റ​യ്ക്ക​ല്‍, പ്ലാ​സ്റ്റി​ക് നി​രോ​ധ​നം, ഐ.​ഒ.​ടി സ​ഹാ​യ​ത്തോ​ടെ​യു​ള​ള വൈ​ദ്യു​തി-​ജ​ല ഉ​പ​യോ​ഗ നി​യ​ന്ത്ര​ണ​ങ്ങ​ള്‍, മ​ര​ങ്ങ​ള്‍ മാ​റ്റി ന​ട​ല്‍, മി​യാ​വാ​ക്കി ഫോ​റ​സ്റ്റ്, മാ​ലി​ന്യ സം​സ്‌​ക​ര​ണം ഉ​ള്‍പ്പെ​ടെ പ​ദ്ധ​തി​ക​ള്‍ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്‌​കാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National AwardThiruvananthapuram AirportTrivandrum News
News Summary - National Award for Thiruvananthapuram Airport
Next Story