You are here

വില്യം കിഴക്കൻ ജറൂസലം സന്ദർശിക്കുന്നതിൽ ഇസ്രായേലിന്​ രോഷം

01:04 AM
22/06/2018
PRINCE WILLIAM’S HISTORIC VISIT TO ISRAEL

തെ​ൽ​അ​വീ​വ്​: ബ്രി​ട്ടീ​ഷ്​ രാ​ജ​കു​മാ​ര​​ൻ വി​ല്യം കി​ഴ​ക്ക​ൻ ജ​റൂ​സ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ ഇ​സ്രാ​യേ​ലി​ന്​ രോ​ഷം. ജൂ​ൺ 25നാ​ണ്​ വി​ല്യം രാ​ജ​കു​മാ​ര​ൻ  സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തു​ന്ന​ത്. ഫ​ല​സ്​​തീ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി പ​ഴ​യ അ​ധി​നി​വേ​ശ ന​ഗ​ര​മാ​യ ജ​റൂ​സ​ല​മും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്.

ഇ​തി​നെ​തി​രെ​യാ​ണ്​ ഇ​സ്രാ​യേ​ലി​​​െൻറ ജ​റൂ​സ​ലം​കാ​ര്യ മ​ന്ത്രി സീ​വ്​ എ​ൽ​കി​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 3000 വ​ർ​ഷ​മാ​യി ​‘െഎ​ക്യ ജ​റൂ​സ​ലം’ ജൂ​ത ത​ല​സ്​​ഥാ​ന​മാ​ണെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​​െൻറ വാ​ദം. രാ​ജ​കു​മാ​ര​​​െൻറ സ​ന്ദ​ർ​ശ​നം ബ്രി​ട്ട​ൻ രാ​ഷ്​​​ട്രീ​യ​വ​ത്​​ക​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

COMMENTS