Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെ​ക്​​സി​റ്റ്​...

ബ്രെ​ക്​​സി​റ്റ്​ വൈ​കി​പ്പി​ക്കു​ന്നതിൽ കാ​ര്യ​മി​ല്ലെ​ന്ന്​ മേ​യ്​

text_fields
bookmark_border
ബ്രെ​ക്​​സി​റ്റ്​ വൈ​കി​പ്പി​ക്കു​ന്നതിൽ കാ​ര്യ​മി​ല്ലെ​ന്ന്​ മേ​യ്​
cancel

ല​ണ്ട​ൻ: ​ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​പ്പി​ച്ച​തു​കൊ​ണ്ട്​ ​നി​ല​വി​ലെ പ്ര​ശ്​​ന​ങ്ങ ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്. ആ ​തീ​രു​മാ​ നം ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ തു​ട​രു​ന്ന​തി​ന്​ സ​മ​മാ​ണെ​ന്നും അ​വ​ർ എം.​പി​മാ​രോ​ട്​ പ​റ​ഞ്ഞു.

യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ പു​തി​യ ക​രാ​റു​​ണ്ടാ​ക്ക​​ണ​മെ​ന്നും ബ്രെ​ക്​​സി​റ്റ്​ ന​ട​പ്പാ​ക്കു​ന്ന​ത്​ നീ​ട്ട​ണ​മെ​ന്നും എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ത​​​െൻറ ക​രാ​ർ പി​ന്തു​ണ​ക്കു​ക​യാ​ണ്​​ ഏ​റ്റ​വും ന​ല്ല വ​ഴി​യെ​ന്നും അ​​വ​ർ സൂ​ചി​പ്പി​ച്ചു.

അ​തി​നി​ടെ, ബ്രെ​ക്​​സി​റ്റ്​ വി​ഷ​യ​ത്തി​ൽ മേ​യ്​ തു​റ​ന്ന സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ജെ​റ​മി കോ​ർ​ബി​ൻ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ച​ർ​ച്ച​ക്ക്​ വി​ളി​ച്ച​പ്പോ​ൾ നി​ര​സി​ച്ച കോ​ർ​ബി​ന്​ ബ്രെ​ക്​​സി​റ്റ്​ സം​ബ​ന്ധി​ച്ച്​ വ​ലി​യ ധാ​ര​ണ​യൊ​ന്നു​മി​ല്ലെ​ന്ന്​ മേ​യ്​ തി​രി​ച്ച​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brexittheresa maybritish prime ministerworld newsmalayalam news
News Summary - Theresa May Brexit -world news
Next Story