You are here

ഹാ​റൂ​ൻ യ​ഹ്​​യ തു​ർ​ക്കി​യി​ൽ ക​സ്​​റ്റ​ഡി​യി​ൽ

22:26 PM
11/07/2018
Adnan-Oktar

അ​ങ്കാ​റ: ഇ​സ്​​ലാ​മി​ക മ​ത​പ്ര​ബോ​ധ​ക​ൻ അ​ദ്​​നാ​ൻ ഒ​ക്​​താ​ർ എ​ന്ന ഹാ​റൂ​ൻ യ​ഹ്​​യ​യെ വ​ഞ്ച​ന കേ​സി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ണാ​മ​വാ​ദ​ത്തെ ഖ​ണ്ഡി​ച്ച്​ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും എ​ഴു​ത്തു​ക​ളി​ലൂ​ടെ​യും ലോ​ക​​പ്ര​ശ​സ്​​തി നേ​ടി​യ വ്യ​ക്തി​യാ​ണി​ദ്ദേ​ഹം. വ​ഞ്ച​ന, കൈ​ക്കൂ​ലി, ലൈം​ഗി​കാ​തി​ക്ര​മം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ചാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ​യും 80 അ​നു​യാ​യി​ക​ളെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​സ്​​തം​ബൂ​ൾ സാ​മ്പ​ത്തി​ക​കാ​ര്യ കു​റ്റ​കൃ​ത്യ വി​ഭാ​ഗ​മാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്​​ത്രീ​ക​ളു​ടെ രൂ​പ​ങ്ങ​ളു​ണ്ടാ​ക്കി കൂ​ടെ നി​ർ​ത്തി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​തി​​െൻറ പേ​രി​ൽ മ​ത​പ​ണ്ഡി​ത വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന്​ സ​മീ​പ​കാ​ല​ത്ത്​ വ​ൻ വി​മ​ർ​ശ​ന​ത്തി​ന്​ ഇ​ദ്ദേ​ഹം വി​ധേ​യ​മാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​​െൻറ സം​ഘ​ത്തി​നെ​തി​രെ 235 അ​റ​സ്​​റ്റ്​ വാ​റ​ൻ​റു​ക​ൾ നി​ലി​വി​ലു​ണ്ട്.

Loading...
COMMENTS