You are here

‘ജ്യോ​ഗ്ര​ഫി ബീ’ ​ ലോ​ക പു​ര​സ്​​കാ​രം ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ 14കാ​ര​ന്​

22:33 PM
09/08/2018
geography-bee

ഹ്യൂ​സ്​​റ്റ​ൺ: ജ​ർ​മ​നി​യി​ലെ ബ​ർ​ലി​നി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര ‘ജ്യോ​ഗ്ര​ഫി ബീ’ ​പു​ര​സ്​​കാ​രം ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​വി ഗോ​യ​ലി​ന്. യു.​എ​സി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ താ​മ​സി​ക്കു​ന്ന 14കാ​ര​നാ​യ അ​വി, 10ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്. 

മ​ത്സ​ര​ത്തി​ലെ ആ​കെ 10 ഇ​ന​ങ്ങ​ളി​ൽ ഒ​രു സ്വ​ർ​ണ​വും ര​ണ്ട്​ വെ​ള്ളി​യു​മ​ട​ക്കം ഏ​ഴ്​ ഇ​ന​ങ്ങ​ളി​ൽ മെ​ഡ​ൽ നേ​ടി​യാ​ണ്​ അ​വി ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര ഭൗ​മ​ശാ​സ്​​ത്ര പ​രീ​ക്ഷ​യ​ട​ക്കം മൂ​ന്നി​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്​​ഥാ​നം നേ​ടി​യ​തും ഇൗ ​മി​ടു​ക്ക​ൻ​ത​ന്നെ. ജൂ​ലൈ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലോ​ക​ത്തി​​െൻറ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​െ​ങ്ക​ടു​ത്തു. 

ഭൗ​മ​ശാ​സ്​​ത്ര​ത്തി​ലെ വി​വി​ധ വ​ശ​ങ്ങ​ളെ അ​ധി​ക​രി​ച്ച്​ വ്യ​ത്യ​സ്​​ത മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ‘ജ്യോ​ഗ്ര​ഫി ബീ’​യു​ടെ യു.​എ​സ്​ എ​ഡി​ഷ​നി​ലും അ​വി മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. 
ഗണിതശാസ്​ത്രം, കമ്പ്യൂട്ടർ സയൻസ്​ എന്നിവയിൽ ഉന്നതപഠനം നടത്താനാണ്​ ഇൗ മിടുക്ക​​െൻറ ആഗ്രഹം.

Loading...
COMMENTS