Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറ്റലി മുന്‍...

ഇറ്റലി മുന്‍ പ്രസിഡന്‍റ് കാര്‍ലോ സിയാമ്പി അന്തരിച്ചു

text_fields
bookmark_border
ഇറ്റലി  മുന്‍ പ്രസിഡന്‍റ് കാര്‍ലോ സിയാമ്പി അന്തരിച്ചു
cancel

റോം: മുന്‍ ഇറ്റലി പ്രസിഡന്‍റ് കാര്‍ലോ അസെഗ്ലിഒ സിയാമ്പി(95) അന്തരിച്ചു. പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയാണ് മരണവിവരം പുറത്തുവിട്ടത്. യൂറോ വിനിമയ മാധ്യമമായി സ്വീകരിക്കാനുള്ള ഇറ്റലിയുടെ തീരുമാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു സിയാമ്പി.  1993-94ലെ കാവല്‍ സര്‍ക്കാറിന്‍െറ പ്രധാനമന്ത്രിസ്ഥാനം വഹിച്ച സിയാമ്പി 1999 മുതല്‍ 2006 വരെയാണ് ഇറ്റലിയുടെ പ്രസിഡന്‍റായിരുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italy former presidentcarlo ziyanbhi.
Next Story