Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജര്‍മനിക്ക് ആദ്യ മുസ്...

ജര്‍മനിക്ക് ആദ്യ മുസ് ലിം വനിതാ സ്പീക്കര്‍

text_fields
bookmark_border
ജര്‍മനിക്ക് ആദ്യ മുസ് ലിം വനിതാ സ്പീക്കര്‍
cancel

ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്‍റിലെ ആദ്യ മുസ്ലിം വനിതാ സ്പീക്കറായി മുഹ്തറം അറാസ് തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയിലെ ഗ്രീന്‍പാര്‍ട്ടി അംഗമാണ് തുര്‍ക്കി വംശജയായ മുഹ്തറം. 1992ലാണ് 50കാരിയായ മുഹ്തറം തന്‍െറ രാഷ്ട്രീയജീവിതം ആരംഭിച്ചത്. 92 എം.പിമാരുടെ പിന്തുണയോടെയാണ് മുഹ്തറം ജര്‍മന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്ലാംവിരുദ്ധ സംഘടനയായ എ.എഫ്.ഡി പാര്‍ലമെന്‍റില്‍ മുഹ്തറമിന് നല്‍കിയ സ്വീകരണത്തില്‍ നിന്ന് വിട്ടുനിന്നു.

Show Full Article
TAGS:mutharam aras 
Next Story