Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രാൻസിലെ ബുർകിനി...

ഫ്രാൻസിലെ ബുർകിനി നിരോധം കോടതി റദ്ദാക്കി

text_fields
bookmark_border
ഫ്രാൻസിലെ ബുർകിനി നിരോധം കോടതി റദ്ദാക്കി
cancel

പാരിസ്​: ​ഫ്രാൻസിൽ ഏതാനും നഗരങ്ങളിൽ ബുർക്കിനി (മുഴുനീള നീന്തൽ വസ്​ത്രം) നിരോധിച്ച നടപടി രാജ്യത്തെ ഉന്നത കോടതി റദ്ദാക്കി. നഗര മേയർക്ക്​ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ അധികാരമില്ലെന്നാണ്​ ​കോടതി അറിയിച്ചത്​. ബുർക്കിനി നിരോധത്തിനെതിരെ ഹ്യൂമൻ റൈറ്റ്​സ്​ ലീഗ്​ നൽകിയ ഹരജിയിലാണ്​ കോടതി വിധി.

കഴിഞ്ഞ ദിവസം ​പാരീസിലെ നീസ്​ ബീച്ചിൽ ബുർക്കിനി ധരിച്ച സ്​​ത്രീയുടെ വസ്​ത്രം പൊലീസ്​ ഭീഷണിപ്പെടുത്തി അഴിപ്പിച്ചത്​ ലോകമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഫ്രാൻസിൽ​ അടുത്തിടെയുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പേരിലാണ്​​ ബുർഖിനി ധരിക്കുന്നത്​ അധികൃതർ നിരോധിച്ചത്​​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burkini in paris
Next Story