Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുര്‍കിനി നിരോധം...

ബുര്‍കിനി നിരോധം കൂടുതല്‍ നഗരങ്ങളില്‍; പിന്തുണച്ച് ഫ്രഞ്ച് പ്രധാനമന്ത്രിയും

text_fields
bookmark_border

പാരിസ്: ബീച്ചുകളില്‍ ബുര്‍കിനി നിരോധിക്കാന്‍ ഫ്രാന്‍സിലെ മൂന്നു നഗരങ്ങള്‍ കൂടി തീരുമാനിച്ചു. കാന്‍, വില്ലിന്യൂവ് ലൂബെ എന്നിവക്ക് പിന്നാലെ പ്രശസ്ത ടൂറിസ്റ്റ് നഗരം കൊര്‍സികയാണ് ഒടുവില്‍ നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.
നഗര അധികൃതരുടെ തീരുമാനത്തിന് പിന്തുണയുമായി ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സും രംഗത്തത്തെി. വസ്ത്രത്തിനെതിരെ ദേശീയനിയമം പാസാക്കുന്നതിനോട് യോജിപ്പില്ളെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, നിരോധമേര്‍പ്പെടുത്തിയതിന് പിന്നാലെ, ഈ നഗരങ്ങളില്‍ ബുര്‍കിനി ധരിച്ചത്തെുന്നവര്‍ക്കെതിരായ നീക്കങ്ങളും ശക്തമായിരിക്കയാണ്.

Show Full Article
TAGS:beach dress 
Next Story