Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബള്‍ഗേറിയയില്‍...

ബള്‍ഗേറിയയില്‍ മുഖാവരണം നിരോധിച്ചു

text_fields
bookmark_border
ബള്‍ഗേറിയയില്‍ മുഖാവരണം നിരോധിച്ചു
cancel

സോഫിയ:  പ്രമുഖ ബള്‍ഗേറിയന്‍ നഗരമായ പാസാര്‍ജീക്കില്‍   മുസ്ലിം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നത് പ്രാദേശിക ഭരണകൂടം നിരോധിച്ചു. നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കാനും നീക്കമുണ്ട്. സുരക്ഷാനടപടികളുടെ ഭാഗമായാണിതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ബുധനാഴ്ച മുതല്‍ നിരോധം പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം മാത്രമാണ് മുസ്ലിംകള്‍.

Show Full Article
TAGS:bulgeria 
Next Story