Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപു​ൽ​വാ​മ,​ല​ങ്ക​...

പു​ൽ​വാ​മ,​ല​ങ്ക​ ആ​ക്ര​മ​ണ​ങ്ങ​ൾ ഭീ​ക​ര​ത​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്​ ക​രു​ത്ത്​ –സു​ഷ​മ

text_fields
bookmark_border
sushma swaraj
cancel

ബി​ഷേ​ക്​: പു​ൽ​വാ​മ​യി​ലെ​യും ശ്രീ​ല​ങ്ക​യി​ലെ​യും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ആ​ളു​ക​ളു​ടെ മ​ന​സ്സി​ലു​ണ്ടാ ​ക്കി​യ മു​റി​വു​ക​ൾ ഉ​ണ​ങ്ങി​യി​ട്ടി​ല്ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ഇ​ത്ത​രം ഭീ​ഷ​ണ ി​ക​ൾ​ക്കെ​തി​രെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ പൊ​രു​താ​ൻ ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഷെ​ങ്ക്​​ഹാ​യി കോ​ഓ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ കൗ​ൺ​സി​ലി​ൽ വി​ദേ​ശ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ഷ​മ. അ​ടു​ത്തി​ടെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ശ്രീ​ല​ങ്ക​യി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്​ ഇ​ന്ത്യ​യു​ടെ ഹൃ​ദ​യം.

പു​ൽ​വാ​മ​യു​ണ്ടാ​ക്കി​യ മു​റി​വു​ക​ൾ​ക്കി​ട​യി​ലാ​ണ്​ അ​യ​ൽ​രാ​ജ്യ​ത്തും ഇ​ത്ത​ര​മൊ​രു ക്രൂ​ര​മാ​യ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്​ അ​റി​യു​ന്ന​ത്. ഭീ​ക​ര​ത​ക്കെ​തി​രെ ശ​ക്​​ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ൻ അ​ത്​ പ്രേ​ര​ണ ന​ൽ​കി​യെ​ന്നും സു​ഷ​മ കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ക്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി​യും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma SwarajPulwama AttackSrilanka blast
News Summary - sushma swaraj in china-world news
Next Story