Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപരിധിയില്ലാതെ യുറേനിയം...

പരിധിയില്ലാതെ യുറേനിയം സമ്പുഷ്​ടീകരണം –ഇറാൻ

text_fields
bookmark_border
rouhan
cancel

തെ​ഹ​്​​റാ​ൻ: 2015ലെ ​ആ​ണ​വ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത ്തി​ൽ യു​റേ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണ​ത്തി​​​െൻറ പ​രി​ധി​ക​ൾ ഇ​ല്ലാ​താ​യ​താ​യി ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ ​ൻ റൂ​ഹാ​നി. വ​ൻ​ശ​ക്തി​ക​ളു​മാ​യു​ള്ള ആ​ണ​വ ക​രാ​റി​നു​ മു​മ്പു​ള്ള​തി​നേ​ക്കാ​ൾ മി​ക​ച്ച സ്ഥി​തി​യി​ലാ​ണ്​ ആ​ണ​വ മേ​ഖ​ല​യി​ൽ രാ​ജ്യം ഇ​പ്പോ​ഴു​ള്ള​തൊ​ന്നും ബാ​ങ്ക്​ മേ​ധാ​വി​ക​ളു​െ​ട കൂ​ട്ടാ​യ്​​മ​യി​ൽ ന​ട​ത്തി​യ ​പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി യു​റേ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണം 4.5 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ആ​ണ​വ ക​രാ​ർ പ്ര​കാ​രം 3.67 ശ​ത​മാ​ന​മാ​ണ്​ സ​മ്പു​ഷ്​​ടീ​ക​ര​ണം. ക​രാ​റി​നു​മു​മ്പ്​ ഇ​ത്​ 20 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്നു. 90 ശ​ത​മാ​ന​മാ​ക്കി​യാ​ൽ മാ​ത്ര​മേ ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​നാ​ക​ൂ. ഉ​പ​രോ​ധ​ങ്ങ​ൾ സാ​മ്പ​ത്തി​ക​പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്നു​ണ്ടെ​ന്ന്​ പ്ര​ഭാ​ഷ​ണ​ത്തി​ൽ റൂ​ഹാ​നി അം​ഗീ​ക​രി​ച്ചു. എ​ന്നാ​ൽ, ദേ​ശ​സു​ര​ക്ഷ​യെ​യും വി​ദേ​ശ​ന​യ​ത്തെ​യും ഇ​തൊ​ന്നും ബാ​ധി​ക്കി​ല്ല. ഒ​രു വെ​ടി​യു​ണ്ട യു​ദ്ധ​ത്തി​ലേ​ക്കും വെ​ടി​യു​ണ്ട ഉ​തി​ർ​ക്കാ​തി​രി​ക്കു​ന്ന​ത്​ സ​മാ​ധാ​ന​ത്തി​ലേ​ക്കും ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US-IRAN attack
News Summary - Rouhani: Iran enriching more uranium than before 2015-World news
Next Story