ഫ​ല​സ്​​തീ​ൻ പ്ര​ധാ​ന​മ​​ന്ത്രി​യു​ടെ  വാ​ഹ​ന​വ്യൂ​ഹ​ം ലക്ഷ്യമിട്ട്​ സ്​​ഫോ​ട​നം

23:29 PM
13/03/2018
Palestine

ജ​റൂ​സ​ലം: ഗ​സ്സ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​േ​ധ്യ ഫ​ല​സ്​​തീ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ം ലക്ഷ്യം വെച്ച്​ സ്​​​ഫോ​ട​നം. ആ​​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ റാ​മി ഹം​ദു​ല്ല ര​ക്ഷ​പ്പെ​ട്ടു. ഇ​സ്രാ​യേ​ലു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ​ബ​യ്​​ത്​ ഹ​നൂ​ൻ ചെ​ക്​​േ​പാ​യ​ൻ​റി​​ലൂ​ടെ ഹം​ദു​ല്ല​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​യ ഉ​ട​െ​ന​യാ​യി​രു​ന്നു സ്​​ഫോ​ട​ക​വ​സ്​​തു പൊ​ട്ടി​ത്തെ​റി​ച്ച​ത്. അ​ഞ്ചു​ പേ​ർ​ക്ക്​  പ​രി​ക്കേ​റ്റു. ഹം​ദു​ല്ല​യു​ടെ സം​ഘ​ത്തി​ലെ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ  ത​ക​ർ​ന്നു. ഗ​സ്സ​യി​ലേ​ത്​ ഫ​ല​സ്​​തീ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ത്യ​പൂ​ർ​വ സ​ന്ദ​ർ​ശ​ന​മാ​ണ്​. 

 മ​ലി​നീ​ക​ര​ണ പ്ലാ​ൻ​റി​​​െൻറ ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഹം​ദു​ല്ല​യു​ടെ ഗ​സ്സ​യാ​ത്ര. 2007ലാ​ണ്​ പ്ലാ​ൻ​റ്​ നി​ർ​മി​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. മ​ലി​നീ​ക​ര​ണ റി​സ​ർ​വോ​യ​റു​ക​ൾ ത​ക​ർ​ന്ന്​ അ​ഞ്ചു​ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തോ​ടെ​യാ​യി​രു​ന്നു അ​ത്. പ്ലാ​ൻ​റി​​​െൻറ നി​ർ​മാ​ണ​ത്തി​ന്​ ലോ​ക​ബാ​ങ്കും യൂ​റോ​പ്യ​ൻ യൂ​നി​യ​നും 7.5 കോ​ടി ഡോ​ള​ർ സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. നാ​ലു ന​ഗ​ര​ങ്ങ​ളി​ലെ വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച്​  കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും ഉ​പ​യു​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. അ​വ​ശേ​ഷി​ക്കു​ന്ന വെ​ള്ളം ക​ട​ലി​ലേ​ക്ക്​ ഒ​ഴു​ക്കി​വി​ടും. 

ഫ​ല​സ്​​തീ​ൻ അ​തോ​റി​റ്റി ഇ​ൻ​റ​ലി​ജ​ൻ​സ്​ മേ​ധാ​വി മ​ജീ​ദ്​ ഫ​റാ​ജ്​ ആ​യി​രു​ന്നു സം​ഘ​ത്ത​ല​വ​ൻ. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഹ​മാ​സ്​ ആ​ണെ​ന്ന്​ ഫ​ത്​​ഹ്​ ആ​രോ​പി​ച്ചു.  ഗ​സ്സ​യി​ൽ ത​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ​ക്ക്​ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ൽ ഹ​മാ​സി​ന്​ പാ​ളി​ച്ച പ​റ്റി.  സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ​ക്ക്​ തു​ര​ങ്കം​വെ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇൗ ​ആ​ക്ര​മ​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഫ​ത്​​ഹ്​ വ​ക്​​താ​വ്​ കു​റ്റ​പ്പെ​ടു​ത്തി.

ഏ​താ​നും പേ​രെ  അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഏറെ കാലത്തെ ഭി​ന്ന​ത മ​റ​ന്ന്​ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ 13ന്​ ​ഫ​ത്​​ഹും ഹ​മാ​സും ഇൗ​ജി​പ്​​ത്​ ത​ല​സ്​​ഥാ​ന​മാ​യ കൈ​റോ​യി​ൽ​വെ​ച്ച്​ സ​മാ​ധാ​ന ഉ​ട​മ്പ​ടി  ഒ​പ്പു​വെ​ച്ചി​രു​ന്നു. ഗ​സ്സ​യി​ലെ ഉ​പ​രോ​ധ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നും ഐ​ക്യ ഫ​ല​സ്തീ​​​െൻറ ഭാ​ഗ​മാ​യി ഇൗ ​വ​ർ​ഷം അ​വ​സാ​നം  പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും ധാ​ര​ണ​യാ​യി​രു​ന്നു.

COMMENTS