Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്​​താ​ൻ 2022ൽ...

പാ​കി​സ്​​താ​ൻ 2022ൽ ആദ്യ ബഹിരാകാശ യാത്രികനെ അയക്കും

text_fields
bookmark_border
space-man.
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ചൈ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ 2022ൽ ​ആ​ദ്യ ബ​ഹി​രാ​കാ​​ശ യാ​ത്രി​ക​നെ അ​യ​ക്കു​മെ​ന്ന്​ പാ ​കി​സ്​​താ​ൻ. 2020ൽ ​ഇ​തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​മെ​ന്ന്​ പാ​ക്​ ശാ​സ്​​ത്ര സ ാ​​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രി ചൗ​ധ​രി ഫ​വാ​ദ്​ ഹു​സൈ​ൻ പ​റ​ഞ്ഞു. പാ​കി​സ്​​താ​​െൻറ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ ചൈ​ന പ​ങ്കാ​ളി​യാ​കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50 പേ​രെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​വ​രി​ൽ​നി​ന്ന്​ 25 പേ​രെ 2022ൽ ​തെ​ര​ഞ്ഞെ​ടു​ക്കും. ഇ​തി​ൽ​നി​ന്നു​ള്ള ഒ​രാ​ളെ​യാ​ണ്​ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​നാ​യി നി​യോ​ഗി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​യി​ൽ പാ​ക്​ വ്യോ​മ​സേ​ന നി​ർ​ണാ​യ​ക പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spaceworld newsmalayalam news
News Summary - Pakistan to send its first man to space in 2022 -world news
Next Story