Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭിന്നലിംഗക്കാരുടെ...

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാക് പാര്‍ലമെന്‍റിലേക്ക് ക്ഷണം

text_fields
bookmark_border
ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി   പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാക് പാര്‍ലമെന്‍റിലേക്ക് ക്ഷണം
cancel

ഇസ്ലാമാബാദ്: ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി  പ്രവര്‍ത്തിക്കുന്നവരെ പാര്‍ലമെന്‍റിലേക്ക് ക്ഷണിക്കുമെന്ന് പാകിസ്താന്‍. രാജ്യത്ത് ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് തടയാന്‍ പോംവഴി കണ്ടത്തെുന്നതിനുമാണ് തീരുമാനം.

പാര്‍ശ്വവത്കരിക്കപ്പെടുന്ന വിഭാഗങ്ങളെ സംബന്ധിച്ച പ്രശ്നങ്ങള്‍ സെനറ്റര്‍ മൗലാന ഹാഫിസ് ഹംദുള്ള വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ ഉന്നയിച്ച സാഹചര്യത്തിലാണ് തുടര്‍നടപടി.ഇവരോടുള്ള സമൂഹത്തിന്‍െറ പെരുമാറ്റം ഞെട്ടിക്കുന്നതാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pakistan parliament
Next Story