Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ​യു​മാ​യി...

ഇ​ന്ത്യ​യു​മാ​യി യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല –ഇം​റാ​ൻ ഖാ​ൻ

text_fields
bookmark_border

ലാ​​ഹോ​​ർ: പാ​കി​സ്​​താ​ൻ ഒ​രി​ക്ക​ലും ഇ​ന്ത്യ​യു​മാ​യി യു​ദ്ധം തു​ട​ങ്ങി​ല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. ക​ശ്​​മീ​ർ വി​ഷ​യ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യി വാ​ഗ്വാ​ദം തു​ട​ര​വെ​യാ​ണ്​ ഇം​റാ​ൻ സ്വ​രം മ​യ​പ്പെ​ടു​ത്തി​യ​ത്. യു​ദ്ധം ഒ​ന്നി​​െൻറ​യും പ​രി​ഹാ​ര​മ​ല്ല. ഇ​ക്കാ​രും ഇ​ന്ത്യ​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തു​മാ​ണ്. യു​ദ്ധ​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ ഒ​ര​ർ​ഥ​ത്തി​ൽ പ​രാ​ജ​യ​​പ്പെ​ട്ട​വ​രു​മാ​ണ്. നി​ര​വ​ധി പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ജ​ൻ​മം ന​ൽ​കു​ക​യാ​ണ്​ യു​ദ്ധ​ത്തി​ലൂ​ടെ.

ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ആ​​ണ​​വാ​​യു​​ധ​ശേ​​ഷി​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ളാ​​ണ്. സം​​ഘ​​ർ​​ഷം വ​​ർ​​ധി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ ലോ​​കം അ​​പ​​ക​​ട​​ത്തി​​ലാ​​വു​​മെ​​ന്നും ലാ​​ഹോ​​റി​​ൽ സി​​ഖ്​ സ​​മു​​ദാ​​യം​​ഗ​​ങ്ങ​​ളെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​യ്യ​വെ ഇം​റാ​ൻ പ​റ​ഞ്ഞു. പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പാ​കി​സ്​​താ​ൻ ച​ർ​ച്ച​ക്കു ത​യാ​റാ​യി​ട്ടും ഇ​ന്ത്യ മു​ഖം​തി​രി​ക്കു​ക​യാ​ണെ​ന്നും ഇം​റാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:warworld newsmalayalam newsPakistan PM Imran Khan
News Summary - pakistan dont want war with india said Imran khan -world news
Next Story