Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ ആ​ണ്‍വേ​ഷത്തിൽ...

ഇറാനിൽ ആ​ണ്‍വേ​ഷത്തിൽ ഫു​ട്‌​ബാ​ള്‍ മ​ത്സ​രം കാ​ണാ​നെ​ത്തിയ യു​വ​തി ക​സ്​​റ്റ​ഡി​യി​ല്‍

text_fields
bookmark_border
ഇറാനിൽ ആ​ണ്‍വേ​ഷത്തിൽ ഫു​ട്‌​ബാ​ള്‍ മ​ത്സ​രം കാ​ണാ​നെ​ത്തിയ യു​വ​തി ക​സ്​​റ്റ​ഡി​യി​ല്‍
cancel

തെ​ഹ്‌​റാ​ന്‍: ആ​ണ്‍വേ​ഷം കെ​ട്ടി ഫു​ട്‌​ബാ​ള്‍ മ​ത്സ​രം കാ​ണാ​നെ​ത്തി​യ ഫു​ട്‌​ബാ​ള്‍ ആ​രാ​ധി​ക ക​സ്​​റ്റ​ഡി​യി​ല്‍. പൊ​ലീ​സ് വാ​നി​ല്‍നി​ന്ന്​ പെ​ണ്‍കു​ട്ടി​യെ​ടു​ത്ത ഫോ​ട്ടോ ഇ​ന്‍സ്​​റ്റ​ഗ്രാ​മി​ല്‍ പോ​സ്​​റ്റു​ചെ​യ്യു​ക​യും അ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ഫോ​ട്ടോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് സെ​യ്‌​ന​ബി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തു​വ​ന്ന​ത്. ഒ​രു മ​ത്സ​രം ക​ണ്ടു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സെ​യ്‌​ന​ബി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​റാ​നി​ല്‍ സ്ത്രീ​ക​ള്‍ കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​നെ​ത്തു​ന്ന​തി​ന് വി​ല​ക്കി​ല്ല. എ​ന്നാ​ല്‍, പ​ല​പ്പോ​ഴും സ്ത്രീ​ക​ള്‍ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഫു​ട്‌​ബാ​ള്‍ മ​ത്സ​രം കാ​ണാ​നെ​ത്തി​യ​തി​​​െൻറ പേ​രി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ 35 സ്ത്രീ​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsFootball Matchiran women
News Summary - Iranian woman disguised as a man to watch football match
Next Story