Primary tabs

ഹോ​ങ്കോങ്​ ദേശീയ സുരക്ഷാ നിയമം പാസാക്കി ചൈന

08:55 AM
30/06/2020
honkong-protest

ബെ​യ്​​ജി​ങ്​: ഹോ​േ​ങ്കാ​ങ്ങി​​െൻറ രാ​ഷ്​​ട്രീ​യ സ്വാ​ത​ന്ത്ര്യം അ​വ​സാ​നി​പ്പി​ച്ചും ന​ഗ​ര​ത്തി​ൽ ചൈ​ന​യു​ടെ പ​ര​മാ​ധി​കാ​ര​മു​റ​പ്പി​ച്ചും 40 ദി​വ​സം മു​മ്പ്​ കൊ​ണ്ടു​വ​ന്ന ദേ​ശീ​യ സു​ര​ക്ഷ നി​യ​മം ചൈ​നീ​സ്​ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. ചൈ​ന​യു​ടെ നി​യ​മ​നി​ർ​മാ​ണ​സ​ഭ​യാ​യ നാ​ഷ​ന​ൽ പീ​പ്​​ൾ​സ്​ കോ​ൺ​ഗ്ര​സ്​ പാ​സാ​ക്കി​യ നി​യ​മം പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ ​പി​ങ്​ ഒ​പ്പു​വെ​ച്ച​തോ​ടെ അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​യി. വി​ഘ​ട​ന​വാ​ദ​വും അ​ട്ടി​മ​റി​യും വി​ദേ​ശ​ശ​ക്തി​ക​ളു​മാ​യി കൂ​ട്ടു​ചേ​ര​ലും കു​റ്റ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന നി​യ​മം ഹോ​​ങ്കോ​ങ് ഭ​ര​ണ​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ക്കാ​നും സ​ഭ വോ​ട്ടു​ചെ​യ്​​തു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​യി ഹോ​​ങ്കോ​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ കാ​രി ലാം ​അ​റി​യി​ച്ചു.


1997ൽ ​ബ്രി​ട്ട​ൻ കൈ​മാ​റു​േ​മ്പാ​ൾ ചൈ​ന ഉ​റ​പ്പു​ന​ൽ​കി​യ ‘ഒ​രു രാ​ജ്യം, ര​ണ്ടു സം​വി​ധാ​നം’ എ​ന്ന സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ്​ പു​തി​യ നി​യ​മം. ചൈ​ന​യി​ൽ​നി​ന്ന്​ ഭി​ന്ന​മാ​യി സ്വ​ത​ന്ത്ര​മാ​യ മാ​ധ്യ​മ​ങ്ങ​ൾ, കോ​ട​തി​ക​ൾ, നി​യ​മ​നി​ർ​മാ​ണ​സ​ഭ​ക​ൾ എ​ന്നി​വ​യാ​യി​രു​ന്നു ഹോ​​ങ്കോ​ങ്ങി​​െൻറ സ​വി​ശേ​ഷ​ത. പ്ര​തി​ഷേ​ധി​ക്കാ​നും തെ​രു​വി​ലി​റ​ങ്ങാ​നും സ്വാ​ത​ന്ത്ര്യം നി​ല​നി​ന്നു. 50 വ​ർ​ഷം ഈ ​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്​​ദാ​നം. ഇ​വ​യെ​ല്ലാം സ​മ്പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ്​ ദേ​ശീ​യ സു​ര​ക്ഷ നി​യ​മം. ചൈ​ന​ക്കെ​തി​രാ​യ എ​ല്ലാ പ്ര​തി​ഷേ​ധ​വും അ​ടി​ച്ച​മ​ർ​ത്താ​ൻ ഇ​നി​മു​ത​ൽ നി​യ​മം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ മ​നു​​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ ആ​ശ​ങ്ക.

ഭീ​തി​യു​ടെ നി​ഴ​ലി​ൽ ഹോ​​ങ്കോ​ങ്​
നി​യ​മം പ്രാ​ബ​ല്യ​​ത്തി​ലാ​യ​തോ​ടെ അ​ടു​ത്തി​ടെ ന​ഗ​ര​ത്തി​ൽ പ്ര​ക്ഷോ​ഭ​മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു​ പേ​ർ ജ​യി​ലി​ല​ട​ക്ക​പ്പെ​ടു​മെ​ന്ന ഭീ​തി പ​ട​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​​െൻറ ഭാ​ഗ​മാ​യി, ഇ​തു​വ​രെ​യും സ​മ​രം ന​യി​ച്ച ‘ഡി​മോ​സി​സ്​​റ്റോ’ ഉ​ൾ​പ്പെ​ടെ ക​ക്ഷി​ക​ൾ പി​രി​ച്ചു​വി​ട്ടു. പ​ല​രു​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ സ്വ​യം അ​ട​ച്ചു​പൂ​ട്ടി. സ​മ​ര​ങ്ങ​ളെ അ​നു​കൂ​ലി​ച്ച വ​ൻ​കി​ട വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ ഹോ​​ങ്കോ​ങ്​ വി​ടു​ക​യാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു.

പ്രക്ഷോഭകരെ കാത്തി​രി​ക്കു​ന്ന​ത്​ ക​ടു​ത്ത ശി​ക്ഷ
നി​യ​മ​ത്തി​​െൻറ പൂ​ർ​ണ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്നേ​യു​ള്ളൂ​വെ​ങ്കി​ലും പ​ല​ർ​ക്കും നി​യ​മ​പ്ര​കാ​രം ആ​ജീ​വ​നാ​ന്ത ത​ട​വു വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ചി​ല​രെ ചൈ​ന​യി​ൽ വി​ചാ​ര​ണ ന​ട​ത്താ​നും നി​യ​മം അ​നു​വ​ദി​ക്കു​​ന്നു​വെ​ന്ന്​ സൂ​ച​ന​യു​ണ്ട്. നി​യ​മം ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഹോ​ങ്കാ​ങ്ങി​ൽ ചൈ​ന നേ​രി​ട്ട്​ ദേ​ശീ​യ സു​ര​ക്ഷ ഏ​ജ​ൻ​സി​യെ നി​യ​മി​ക്കും. ഹോ​​ങ്കോ​ങ് ഭ​ര​ണ​കൂ​ട​ത്തി​​െൻറ ഇ​ട​പെ​ട​ൽ മ​തി​യാ​യി​ല്ലെ​ന്നു വ​ന്നാ​ൽ ചൈ​ന നേ​രി​ട്ട്​ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കും.

ന​ട​പ​ടി​ക​ളു​മാ​യി ലോ​ക​രാ​ഷ്​​ട്ര​ങ്ങ​ൾ
ചൈ​ന നി​യ​മം പാ​സാ​ക്കി​യ​തി​നു പി​ന്നാ​ലെ യു.​എ​സ്​ ഹോ​​ങ്കോ​ങ്ങി​​െൻറ പ്ര​ത്യേ​ക വ്യാ​പാ​ര​പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞു. മു​തി​ർ​ന്ന ചൈ​നീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ വി​സ​നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പു​റ​മെ ഹോ​​ങ്കോ​ങ്ങി​ന്​ ആ​യു​ധം ന​ൽ​കു​ന്ന​തും അ​വ​സാ​നി​പ്പി​ച്ചു. ഹോ​​ങ്കോ​ങ്ങി​ൽ​നി​ന്ന്​ നാ​ടു​വി​ടു​ന്ന​വ​ർ​ക്ക്​ അ​ഭ​യം ന​ൽ​കാ​ൻ പ്ര​ത്യേ​ക ഓ​ഫി​സ്​ തു​റ​ക്കു​മെ​ന്ന്​ താ​യ്​​വാ​ൻ പ്ര​സി​ഡ​ൻ​റ്​ പ്ര​ഖ്യാ​പി​ച്ചു. 

Loading...
COMMENTS