Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ് വരുന്നതിനു...

ട്രംപ് വരുന്നതിനു മുമ്പ് മോചിപ്പിക്കണമെന്ന് ഈജിപ്ത് തടവില്‍ കഴിയുന്ന യു.എസ് വനിത

text_fields
bookmark_border
ട്രംപ് വരുന്നതിനു മുമ്പ് മോചിപ്പിക്കണമെന്ന് ഈജിപ്ത് തടവില്‍ കഴിയുന്ന യു.എസ് വനിത
cancel

കൈറോ: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതിനുമുമ്പ് തന്‍െറ മോചനത്തിനായി ഇടപെടണമെന്ന് ഈജിപ്ത് തടവില്‍ കഴിയുന്ന യു.എസ് വനിത അയ ഹിജാസി.

ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയോടുള്ള ട്രംപിന്‍െറ നിലപാട് ഹിജാസിയുടെ മോചനം കൂടുതല്‍ അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്കയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. 2014 മേയ് ഒന്നിന് രാത്രിയാണ് ഈജിപ്ത് പൊലീസ് അയ ഹിജാസിയെയും ഭര്‍ത്താവ് മുഹമ്മദ് ഹസ്നൈനെയും അറസ്റ്റ് ചെയ്തത്.

തെരുവുകുട്ടികളുടെ ക്ഷേമത്തിനായി ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്ന സന്നദ്ധ സംഘടന മനുഷ്യക്കടത്ത് നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് കഴിഞ്ഞ് 900 ദിവസത്തിനുശേഷവും  തെളിവു നല്‍കാന്‍  പൊലീസിനു കഴിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aya
News Summary - aya
Next Story