Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅലപ്പോ ആക്രമണം: ഈഫല്‍ ...

അലപ്പോ ആക്രമണം: ഈഫല്‍ ഗോപുരം വിളക്കണച്ചു

text_fields
bookmark_border
അലപ്പോ ആക്രമണം: ഈഫല്‍ ഗോപുരം വിളക്കണച്ചു
cancel

പാരിസ്: യുദ്ധമുഖമായ അലപ്പോയിലെ വിഭജിക്കപ്പെട്ട ജനതക്ക് ഐക്യദാര്‍ഢ്യവുമായി പാരിസിലെ ഈഫല്‍ ഗോപുരം വിളക്കണച്ചു. രാവിലെ എട്ടു മണി മുതലാണ് വെളിച്ചത്തിന്‍െറ ഗോപുരം കറുപ്പിലാണ്ടത്.

അപ്പോള്‍ സിറിയയിലെ ജനത പിറന്ന മണ്ണുവിട്ട് മറ്റൊരു ദിക്കിലേക്കുള്ള യാത്രയിലായിരുന്നു. അലപ്പോ ജനതക്ക് പിന്തുണയുമായി നൂറുകണക്കിന് പേര്‍ പാരിസില്‍ തടച്ചുകൂടിയിരുന്നു.  പ്രതീകാത്മകമെന്നോണം ചിലര്‍ ചുവന്ന വസ്ത്രവും ധരിച്ചാണത്തെിയത്.

 

Show Full Article
TAGS:aleppo-battle 
News Summary - aleppo-battle
Next Story