Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​ എ​ണ്ണ ടാ​ങ്ക​ർ...

ചൈ​ന​ എ​ണ്ണ ടാ​ങ്ക​ർ അപകടം: മരണം 19 ആയി

text_fields
bookmark_border
ചൈ​ന​ എ​ണ്ണ ടാ​ങ്ക​ർ അപകടം: മരണം 19 ആയി
cancel

​െബ​യ്​​ജി​ങ്​: കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഴെ​ജി​യാ​ങ്​ പ്ര​വി​ശ്യ​യി​ൽ എ​ണ്ണ ടാ​ങ്ക​ർ ട്ര​ക്ക്​ പൊ​ട്ടി​ത്തെ​റി​ച്ചുണ്ടായ അപകടത്തിൽ മരണം 19 ആയി. പ​രി​ക്കേ​റ്റ 189 പേ​രെ ആ​റു ആ​ശു​പ​ത്രി​ക​ളി​ലാ​യി പ്ര​വേ​ശി​പ്പി​ച്ച​താ​യി വെ​ൻ​ലി​ങ്​ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച ഷെ​ന്യാ​ങ്​-​ഹൈ​കൊ​വു എ​ക്​​സ്​​പ്ര​​സ്​​വേ​യി​ലു​ള്ള താ​മ​സ മേ​ഖ​ല​യി​ലാ​യിരുന്നു അ​പ​ക​ടം.

ആ​ദ്യ​ത്തെ പൊ​ട്ടി​ത്തെ​റി​ക്ക്​ ശേ​ഷം ടാ​ങ്ക​ർ തൊ​ട്ട​ടു​ത്തു​ള്ള തൊ​ഴി​ൽ​ശാ​ല​യി​ലേ​ക്ക്​ വീ​ഴു​ക​യും ര​ണ്ടാ​മ​തും പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​കാ​ര​ണ​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinatanker accident
News Summary - ADVERTISEMENT China explosion: Tanker truck blows up, killing 19 people
Next Story