Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയിൽ പത്ത്​...

തുർക്കിയിൽ പത്ത്​ സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
തുർക്കിയിൽ പത്ത്​ സൈനികർ കൊല്ലപ്പെട്ടു
cancel

ഇസ്തംബൂള്‍: കിഴക്കന്‍ തുര്‍ക്കിയില്‍ കുര്‍ദു വിമതരുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ 11 കുര്‍ദുകളും കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്നു ദശകങ്ങളായി കുര്‍ദ് വിമതരും തുര്‍ക്കി സൈന്യവും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ 600 സൈനികരുള്‍പ്പെടെ 40,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

 

Show Full Article
TAGS:kurdh turkey army killed 
Next Story