Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജര്‍മനിയിൽ നാലുപേര്‍...

ജര്‍മനിയിൽ നാലുപേര്‍ അറസ്റ്റില്‍

text_fields
bookmark_border

ബര്‍ലിന്‍: ജര്‍മനിയില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട നാലു സിറിയന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു.  ഇവര്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് ജര്‍മന്‍ പൊലീസ് പറഞ്ഞു. തുര്‍ക്കിയില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്പിടിയിലായത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iran hajj issue
Next Story