Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനിൽ ലഘുലേഖ...

പാകിസ്താനിൽ ലഘുലേഖ വിതരണം ചെയ്ത 600 പേര്‍ അറസ്റ്റില്‍

text_fields
bookmark_border
പാകിസ്താനിൽ ലഘുലേഖ വിതരണം ചെയ്ത 600 പേര്‍ അറസ്റ്റില്‍
cancel

ലാഹോര്‍: വിദ്വേഷം പരത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിന് തഹ്രീകെ താലിബാന്‍ ഉള്‍പ്പെടെ നിരോധിത സംഘടനയില്‍പെട്ട 600 പേര്‍ അറസ്റ്റില്‍. ഇവരില്‍നിന്ന് നിരോധിക്കപ്പെട്ട 32 പുസ്തകങ്ങളും 21 സീഡികളും 213 മാഗസിനുകളും 1258 ലഘുലേഖകളും ലാഹോര്‍ പൊലീസ് പിടിച്ചെടുത്തു.  
 

Show Full Article
TAGS:arrested in pakistan 
Next Story