Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷാര്‍ജ അന്താരാഷ്ട്ര...

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ട് മുതല്‍

text_fields
bookmark_border
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ട് മുതല്‍
cancel

ഷാര്‍ജ: ലോക പ്രശസ്തമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ട് മുതല്‍ 12 വരെ നടക്കുമെന്ന് ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് ആല്‍ ആമിരി പറഞ്ഞു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ തീരുമാനപ്രകാരമാണ് ഇത്തവണ നവംബര്‍ ആദ്യത്തില്‍ ഉത്സവം സംഘടിപ്പിക്കുന്നത്.  വീടകങ്ങള്‍ ഗ്രന്ഥപ്പുരകളാക്കുക, മനസ്സുകള്‍ അറിവിന്‍െറ കേദാരങ്ങളാക്കുക എന്ന സുല്‍ത്താന്‍െറ ആഹ്വാനമാണ് 35ാമത് വായനോത്സവത്തിന്‍െറ മുഖമുദ്ര. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിരവധി പ്രസാധകരും എഴുത്തുകാരും ഇത്തവണ വായനോത്സവത്തിനത്തെും. മലയാളത്തിന്‍െറ നിറസാന്നിധ്യം ഇത്തവണയുമുണ്ടാകും.

Show Full Article
TAGS:sharjah book festivel 
Next Story