Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രഫസറുടെ കൊല:...

പ്രഫസറുടെ കൊല: ബംഗ്ലാദേശില്‍ വിദ്യാര്‍ഥിനേതാവ് പിടിയില്‍

text_fields
bookmark_border
പ്രഫസറുടെ കൊല: ബംഗ്ലാദേശില്‍ വിദ്യാര്‍ഥിനേതാവ് പിടിയില്‍
cancel

ധാക്ക: രജ്ശാഹി സര്‍വകലാശാല പ്രഫസര്‍ രിസാഉല്‍ കരീം സിദ്ദീഖിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി നേതാവ് ഹാഫിസുര്‍റഹ്മാനെ ബംഗ്ളാദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. റഹ്മാന്‍  ബംഗ്ളാദേശ് ഇസ്ലാമി ചത്രാ ശിബിറിന്‍െറ സജീവപ്രവര്‍ത്തകനാണെന്ന് പൊലീസ് പറയുന്നു.

Show Full Article
TAGS:rk siddique rezaul karim siddique 
Next Story