Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വവര്‍ഗ വിവാഹം:...

സ്വവര്‍ഗ വിവാഹം: അനുമതി തേടിയുള്ള ഹരജി ചൈനീസ് കോടതി തള്ളി

text_fields
bookmark_border
സ്വവര്‍ഗ വിവാഹം: അനുമതി തേടിയുള്ള ഹരജി ചൈനീസ് കോടതി തള്ളി
cancel

ബെയ്ജിങ്: നിയമപരമായി ദമ്പതികളായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗാനുരാഗി സമര്‍പ്പിച്ച അപേക്ഷ ചൈനീസ് കോടതി തള്ളി. ഹുനാന്‍ പ്രവിശ്യയിലെ സുന്‍ വെന്‍ലിന്‍ എന്ന 27കാരനാണ് തന്‍െറ ജീവിതപങ്കാളിയായ ഹു മിങ്ലിയാങ്ങുമായുള്ള ബന്ധം വിവാഹബന്ധത്തിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഒരുമിച്ച് ജീവിതമാരംഭിച്ച് ഒരു വര്‍ഷം തികഞ്ഞ കഴിഞ്ഞ ജൂണില്‍ തങ്ങളുടെ ബന്ധം ഒൗദ്യോഗികമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ അധികൃതര്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് സുന്‍ കോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gay marrige
Next Story