Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅപൂര്‍വയിനം...

അപൂര്‍വയിനം മൗസ്ഡിയറിനെ കണ്ടത്തെി

text_fields
bookmark_border
അപൂര്‍വയിനം മൗസ്ഡിയറിനെ കണ്ടത്തെി
cancel

ബെയ്ജിങ്: ചൈനീസ് ജന്തുശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഫീല്‍ഡ് ഗവേഷണത്തില്‍ മൗസ്ഡിയറുള്‍പ്പെടെ വ്യത്യസ്തയിനം ജീവികളെ കണ്ടത്തെി. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടത്തെല്‍.ചൈനീസ് ഫീല്‍ഡ് കണ്‍സര്‍വേഷന്‍ അലയന്‍സിന്‍െറ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഗവേഷണത്തില്‍ മൗസ്ഡിയറും ഏഷ്യന്‍ ഗോള്‍ഡന്‍ ക്യാറ്റും ഉള്‍പ്പെടെ 23ഓളം അപൂര്‍വയിനം ജീവികളെയാണ് കണ്ടത്തൊനായത്. ഇവയില്‍ ചിലത് ദശാബ്ദങ്ങളായി അപ്രത്യക്ഷമായിരുന്നു.കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഷിഷുവാങ്ബന്ന ദായ് കാട്ടില്‍ ഗവേഷണം നടത്താനിറങ്ങിയത്. 1000 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലത്ത് വെച്ചാണ് വംശനാശഭീഷണി നേരിടുന്ന മൗസ്ഡിയറിനെ സംഘം കണ്ടത്തെുന്നത്.
ഷിഷുവാങ്ബന്ന കാടില്‍ വന്ന വിവിധ മാറ്റങ്ങളാണ് ഇവയെ നിലനിര്‍ത്തിയതെന്ന് സംഘാംഗം പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mouse deer
Next Story