Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബോളിവുഡ് സിനിമ...

ബോളിവുഡ് സിനിമ നിരോധിക്കണമെന്ന് പാകിസ്താന്‍ നിര്‍മാതാക്കള്‍

text_fields
bookmark_border
ബോളിവുഡ് സിനിമ നിരോധിക്കണമെന്ന് പാകിസ്താന്‍ നിര്‍മാതാക്കള്‍
cancel

ലാഹോര്‍:  പ്രാദേശിക സിനിമാസംരംഭങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബോളിവുഡ് സിനിമകള്‍ നിരോധിക്കണമെന്ന്  ആവശ്യപ്പെട്ട് ഒരു സംഘം പാകിസ്താന്‍ നിര്‍മാതാക്കളും വിതരണക്കാരും ലാഹോര്‍ ഹൈകോടതിയെ സമീപിച്ചു. ബോളിവുഡ് സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തദ്ദേശ സിനിമകളുടെ വളര്‍ച്ചക്ക് തടസ്സമാകുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബോളിവുഡ് പ്രേക്ഷകര്‍ പാകിസ്താന്‍ സിനിമയോട് മുഖംതിരിക്കുകയാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. എന്നാല്‍, സിനിമാവ്യവസായം നിലനില്‍ക്കണമെങ്കില്‍ ഇന്ത്യന്‍ സിനിമകള്‍ വേണമെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്.

Show Full Article
TAGS:bollywood 
Next Story