You are here

വാ​ഗ്​​ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റി​യാ​ൽ മാ​ത്രം  ഉ​ത്ത​ര കൊ​റി​യ​യു​മാ​യി ച​ർ​ച്ച വൈ​റ്റ് ​ഹൗ​സ്​

22:47 PM
13/03/2018
Kim

വാ​ഷി​ങ്​​ട​ൺ: ഉ​ത്ത​ര കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കിം ​ജോ​ങ്​ ഉ​ന്നു​മാ​യു​ള്ള യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ച​ർ​ച്ച​യി​ൽ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി വൈ​റ്റ് ​ഹൗ​സ്. ആ​ണ​വ-​മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​മെ​ന്ന്​ ഉ​ത്ത​ര കൊ​റി​യ ഉ​റ​പ്പു​ന​ൽ​കി​യാ​ൽ മാ​ത്ര​മേ ച​ർ​ച്ച യാ​ഥാ​ർ​ഥ്യ​മാ​വൂ​വെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ അ​റി​യി​ച്ചു. ദ​ക്ഷി​ണ​ െകാ​റി​യ​യാ​ണ്​ യു.​എ​സി​നും ഉ​ത്ത​ര കൊ​റി​യ​ക്കു​മി​ട​യി​ലെ മ​ഞ്ഞു​രു​ക്ക​ത്തി​ന്​ മാ​ധ്യ​സ്​​ഥ്യം വ​ഹി​ക്കു​ന്ന​ത്. 

ച​ർ​ച്ച​ക്കാ​യു​ള്ള കി​മ്മി​​െൻറ ക്ഷ​ണം ട്രം​പി​നെ അ​റി​യി​ച്ച​തും ദ​ക്ഷി​ണ കൊ​റി​യ​ൻ ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘ​മാ​യി​രു​ന്നു. ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച്​ ക്ഷ​ണം ട്രം​പ്​ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. 
ഉ​ത്ത​ര കൊ​റി​യ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്​​തു. ഇൗ ​വാ​ഗ്​​ദാ​നം ഉ​ത്ത​ര കൊ​റി​യ പൂ​ർ​ണ​മാ​യി പാ​ലി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ച​ർ​ച്ച​ക്കു സാ​ധ്യ​ത​യു​ള്ളൂ​വെ​ന്നാ​ണ്​ ഇ​പ്പോ​ൾ വൈ​റ്റ്​​ഹൗ​സ്​ വ്യ​ക്ത​മാ​ക്കി​യ​ത്.

COMMENTS