Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൈം​ഗി​ക​പീ​ഡ​നം:...

ലൈം​ഗി​ക​പീ​ഡ​നം: ചി​ലി​യി​ൽ ബി​ഷ​പ്പു​മാ​രു​ടെ രാ​ജി പോ​പ്​ സ്വീ​ക​രി​ച്ചു

text_fields
bookmark_border
ലൈം​ഗി​ക​പീ​ഡ​നം: ചി​ലി​യി​ൽ ബി​ഷ​പ്പു​മാ​രു​ടെ രാ​ജി പോ​പ്​ സ്വീ​ക​രി​ച്ചു
cancel

വ​ത്തി​ക്കാ​ൻ സി​റ്റി: ചി​ലി​യി​ൽ കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ര​ണ്ടി​ലേ​റെ ബി​ഷ​പ്പു​മാ​രു​ടെ രാ​ജി ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ സ്വീ​ക​രി​ച്ചു. ലൈം​ഗി​ക​പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 1960 മു​ത​ൽ 119ഒാ​ളം കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തെ​ന്ന്​ ചി​ലി ​അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. അ​തി​ൽ 167 ബി​ഷ​പ്പു​മാ​രും പു​രോ​ഹി​ത​ന്മാ​രും പ്ര​തി​ക്കൂ​ട്ടി​ലാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​ന കേ​സി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ക​ത്തോ​ലി​ക്കാ പു​രോ​ഹി​ത​നെ മാ​ര്‍പാ​പ്പ പു​റ​ത്താ​ക്കി​യി​രു​ന്നു. ഫാ. ​ക്രി​സ്​​റ്റ്യ​ന്‍ പ്രെ​ക്ടി​നെ​യാ​ണ് മാ​ര്‍പാ​പ്പ പു​റ​ത്താ​ക്കി​യ​ത്. ആ​രോ​പ​ണ​ത്തെ പു​രോ​ഹി​ത​ന്‍ ത​ള്ളി​ക്ക​ള​ഞ്ഞെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍ന്നു പൊ​ലീ​സ് പ​ള്ളി ഓ​ഫി​സു​ക​ളി​ല്‍ റെ​യ്ഡ് വ്യാ​പ​ക​മാ​ക്കി. തു​ട​ര്‍ന്നാ​ണ് മാ​ര്‍പാ​പ്പ ഫാ. ​ക്രി​സ്​​റ്റ്യ​ന്‍ പ്രെ​ക്ടി​നെ പു​റ​ത്താ​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ യു.​എ​സി​ല്‍ 16കാ​ര​നെ മു​മ്പു പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ക​ര്‍ദി​നാ​ള്‍ തി​യ​ഡോ​ര്‍ മാ​ക്കാ​രി​ക് രാ​ജി​െ​വ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chilepope francisworld newsmalayalam newsChilean bishops
News Summary - Pope accepts resignation of two more Chilean bishops-world news
Next Story