Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭിന്നലിംഗക്കാരെ സേനയിൽ...

ഭിന്നലിംഗക്കാരെ സേനയിൽ ഉൾപ്പെടുത്താനൊരുങ്ങി പെൻറഗൺ 

text_fields
bookmark_border
trump-protesters
cancel
വാ​ഷി​ങ്ട​ൺ: അ​ടു​ത്ത ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഭി​ന്ന​ലിം​ഗ​ക്കാ​രെ യു.​എ​സ് സേ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി പ​െൻറ​ഗ​ൺ. സൈ​ന്യ​ത്തി​ലെ​ടു​ക്കു​ന്ന​തി​ന്​ നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ ര​ണ്ടു ഫെ​ഡ​റ​ൽ കോ​ട​തി​ക​ൾ വി​ധി പു​റ​പ്പെ​ടു​വി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ ​പ്ര​തി​രോ​ധ വ​കു​പ്പി​​െൻറ നീ​ക്കം. ക​ർ​ശ​ന​മാ​യ കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു പു​റ​മെ മാ​ന​സി​ക​മാ​യും മി​ക​വു​പു​ല​ർ​ത്തു​ന്ന ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കാ​കും​ പ്ര​വേ​ശ​നം. നി​യ​മ​നം ജ​നു​വ​രി ഒ​ന്നി​നു ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന്​ പ​െൻറ​ഗ​ൺ പ്ര​തി​നി​ധി മേ​ജ​ർ ഡേ​വി​ഡ്​ ഇൗ​സ്​​റ്റ്​​ബേ​ൺ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transgenderpentagonus presidentworld newsmalayalam newsDonald Trump
News Summary - Pentagon to allow transgender people to enlist-World News
Next Story