Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ദ്ര നൂയി...

ഇന്ദ്ര നൂയി ട്രംപിന്‍െറ ഉപദേശക കൗണ്‍സിലില്‍

text_fields
bookmark_border
ഇന്ദ്ര നൂയി ട്രംപിന്‍െറ ഉപദേശക കൗണ്‍സിലില്‍
cancel

ന്യൂയോര്‍ക്: ഇന്ത്യന്‍ വംശജയായ ബിസിനസ് എക്സിക്യൂട്ടിവ് ഇന്ദ്ര നൂയി നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഉപദേശക കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ട്രംപ് ടീമാണ് വിവരം പുറത്തുവിട്ടത്. നിലവില്‍ യൂബര്‍ ടെക്നോളജി സി.ഇ.ഒയും പെപ്സികോയുടെ കോ ചെയര്‍പേഴ്സനുമാണ് ഇന്ദ്ര.

സ്പേസ് എക്സ് ആന്‍ഡ് തെല്‍സ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടിവും ചെയര്‍മാനുമായ ഇലോണ്‍ മുസ്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവരെ കൂടാതെ നിരവധി ബിസിനസ് തലവന്മാരും സമിതിയില്‍ ഇടംനേടിയിട്ടുണ്ട്.

Show Full Article
TAGS:indra-nooyi_ 
News Summary - indra-nooyi_
Next Story